മരണം:താന്നിമുറിച്ച കുഴിയിൽ രാമൻ (75) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 June 2019

മരണം:താന്നിമുറിച്ച കുഴിയിൽ രാമൻ (75)

മരണം
29-06-2019

നരിക്കുനി: പാലങ്ങാട് കുണ്ടായി കൂളിപ്പൊയിൽ താമസിക്കും താന്നിമുറിച്ച കുഴിയിൽ രാമൻ (75) മരണപ്പെട്ടു.ഭാര്യ:പരേതയായ കല്യാണി. മക്കൾ:പ്രകാശൻ,ബാലൻ,പ്രഭാകരൻ,ഭാസ്കരൻ,കോമള,ശോഭന. മരുമക്കൾ:ബാലൻ,ഷാജി,ശ്രീജ,ലിഷ,ലിബിത

കുണ്ടായിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കാരണവർ ആയിരുന്നു.ശവസംസ്കാരം നാളെ നടക്കും.

No comments:

Post a Comment

Post Bottom Ad

Nature