കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ഓട്ടോഡ്രൈവർ മാതൃകയായി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 June 2019

കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ഓട്ടോഡ്രൈവർ മാതൃകയായി.

പൂനൂർ:പൂനൂരിൽ നിന്ന് ഓർഡർ വിളിച്ച് പോവുകയായിരുന്ന ആര്യംകുളം സ്വദേശിനി ശബാനയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു പോയത്.


സ്വർണാഭരണം കണ്ടു കിട്ടിയ ഓട്ടോ ഡ്രൈവർ  പാണര്തൊടുകയിൽ ശരീഫ് ഡ്രൈവേഴ്സ് യൂണിയനുമായി ബന്ധപ്പെട്ട്   ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature