Trending

മരണം:ചോയിക്കുട്ടി

മരണം
27-06-2019

എളേറ്റിൽ: ചളിക്കോട് മൂത്തേടത്ത് രാമന്റെ മകൻ ചോയിക്കുട്ടി ( ചെറൂട്ടി,69) മരണപ്പെട്ടു.


അമ്മ പരേതയായ കാർത്ത്യായനി. മക്കൾ: ബിജുല, വിജേഷ്. മരുമക്കൾ: സജീവൻ പാലത്ത്, നീതു കൽപറ്റ. 

സഹോദരങ്ങൾ: രാരു, പരേതനായ ചന്തു, ശിവദാസൻ, ശ്രീനി (താമരശ്ശേരി പഞ്ചായത്ത് ഓഫീസ് ), സുധീർ (ഒമാൻ), സൗമിനി, യശോധ, സരോജിനി, പരേതയായ വസന്തകുമാരി.
Previous Post Next Post
3/TECH/col-right