HomeOBITUARY മരണം:അബ്ദുറഹിമാൻ മുസ്‌ലിയാർ *മരണം* 27-06-2019 മങ്ങാട്:എളേറ്റിൽ വട്ടോളി പള്ളിയിലെ മുൻ മുഅദ്ദിൻ അബ്ദുറഹിമാൻ മുസ്ലിയാർ പൂപൊയിൽ മരണപ്പെട്ടു. ജാഫർ സഖാഫി (കുണ്ടുങ്ങരപ്പാറ മസ്ജിദ്) യുടെ പിതാവാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter