ഈങ്ങാപ്പുഴ:ഒമാന്‍ സീബ് ഏരിയ SKSSF  കമ്മിറ്റി പൂലോട് നിര്‍മിച്ച് നല്‍കുന്ന  കാരുണ്യ ഭവനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ത കോഴിക്കോട് ജില്ല  സെക്രട്ടറി അബ്ദുല്‍ ബാരി ഉസ്താദ് നിര്‍വ്വഹിച്ചു.


മുജീബ് ഫൈസി പൂലോട്,മേഘല പ്രസിഡണ്ട് ഷറഫു കൊട്ടാരക്കോത്ത്, വർക്കിംഗ് സെക്രട്ടറിഫാസിൽ നൂറാംതോട്,ആബിദ് പൂലോട്,ഷൗകത്ത് പൂലോട്,അസീസ് പുനത്തിൽ,EK ഇബ്രാഹീം,നവാസ് നട് വണ്ണൂർ,മുസ്തഫ PS,
ബീരാൻ കുഞ്ഞിഹാജി,അഷ്റഫ് തണ്ടിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.