കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 21 June 2019

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിഹാദ് എയറിന്റെ EY 250 നമ്പർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി.അപകടത്തില്‍ റൺവേയിലെ സിഗ്നൽ ലൈറ്റുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. 


അബുദാബിയിൽ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

16 ബിസിനസ് ക്ലാസ് യാത്രക്കാർ, 119 Economy യാത്രക്കാരും, ഒരു കുഞ്ഞുമുണ്ടായിരുന്നു്.വൻ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്

അപകടത്തിൽപ്പെട്ട വിമാനത്തിൽ അബുദാബിയിലേക്ക് പോകേണ്ട 25 യാത്രക്കാരെ എത്തിഹാദിന്റെ രണ്ടാം വിമാനമായ EY257 നിൽകയറ്റി അയച്ചു,
റൺവേയിലെ തകർന്ന സിഗ്നൽ ലൈറ്റുകൾ മാറ്റി പുനസ്ഥാപിച്ചു.DGCA അന്വേഷണം നടത്തി വരുന്നു.

No comments:

Post a Comment

Post Bottom Ad

Nature