Trending

വിത്തുകളും തൈകളും വിതരണം

പന്നൂർ:കിഴക്കോത്ത്  ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ 14 ആം വാർഡിൽ വിത്തുകളുടെയും തൈകളുടെയും വിതരണം നടന്നു.


ടിഷ്യു കൾച്ചർ,ഞാലിപ്പൂവൻ,മൈസൂർ,നേന്ത്ര തുടങ്ങിയ വാഴ കന്നുകളുടെ വിതരണമാണ് നടന്നത്.

വി.പി. അഷ്റഫിൻെറ അധ്യക്ഷതയിൽ നടന്ന പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു പി നഫീസ  ഉദ്ഘാടനം ചെയ്തു. സൈനബ കണ്ടിയിൽ, ബാബു മലയിൽ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right