മങ്ങാട് മദ്റസയില്‍ പ്രവേശനോല്‍സവം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 June 2019

മങ്ങാട് മദ്റസയില്‍ പ്രവേശനോല്‍സവം

പൂനൂർ:മങ്ങാട്  മദ്റസത്തുല്‍ ഇസ്ലാമിയ്യയില്‍ നടന്ന പ്രവേശനോല്‍സവം  സയ്യിദ് തമീം തങ്ങളുടെ അധ്യക്ഷതയില്‍ മഹല്ല് ഖതീബ് അബ്ദുല്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു.


എ കെ മുഹമ്മദ് മുസ്ല്യാര്‍,കെ കെ മൊയ്തീന്‍ കുഞ്ഞി ഫൈസി, ഒ അബ്ദുള്ള ഹാജി , ടി അബ്ദുല്‍ സലാം , ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ , പി സി മുഹമ്മദ്  തുടങ്ങിയവര്‍ സംബന്ധിച്ചു.No comments:

Post a Comment

Post Bottom Ad

Nature