Trending

പൂർവ്വ വിദ്യാത്ഥി സംഗമവും യാത്രയയപ്പും

പുതുപ്പാടി: ഒടുങ്ങാക്കാട് ദാറുൽ മആരിഫ അറബിക് കോളേജിൽ നിന്ന് 1989 മുതൽ പഠനം പൂർത്തിയാക്കിയ വിദ്യാത്ഥികളുടെ
സംഗമവും, ഈ വർഷം ഹജ്ജിന് പോകുന്ന മുൻ പ്രിൻസിപ്പാൾ ഇ. ടി മുഹമ്മദ് ബാഖവിക്ക് യാത്രയയപ്പും അധ്യാപക - വിദ്യാർത്ഥി സംഗമവും 2019 ജൂൺ 16 ഞായറാഴ്ച 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.


എല്ലാ പൂർവ്വ വിദ്യാത്ഥികളും പങ്കെടുക്കണമെന്ന് അസോസിയേഷൻ പ്രസിഡണ്ട് ടി. എം അബ്ദുറഹിമാൻ, സെക്രട്ടറി എ.കെ ബഷീർ മാസ്റ്റർ എന്നിവർ  അറിയിച്ചു. 

ഫോൺ : 9446256659
Previous Post Next Post
3/TECH/col-right