Trending

കേ​ര​ള​ത്തി​ൽ നി​ന്ന് ഈ ​വ​ർ​ഷം കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഹ​ജ്ജി​ന്

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​റ്റി​ക്കും സ്വ​കാ​ര്യ ഹ​ജ് ഗ്രൂ​പ്പു​ക​ൾ​ക്കും ഇ​ത്ത​വ​ണ ഹ​ജ്ജ് സീ​റ്റു​ക​ൾ അ​ധി​കം ല​ഭി​ച്ച​തോ​ടെ ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് ഹ​ജ്ജി​ന് പോ​കാ​നാ​കും. 


സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 13,249 പേ​ർ​ക്കാ​ണ് ഹ​ജ്ജി​ന് അ​വ​സ​രം കൈ​വ​ന്ന​ത്. സ്വ​കാ​ര്യ 100 ഹ​ജ് ഗ്രൂ​പ്പു​ക​ൾ​ക്ക് മാ​ത്രം ഇ​ത്ത​വ​ണ 8943 സീ​റ്റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 

ഇ​തി​ന് പു​റ​മെ മ​ല​യാ​ളി​ക​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ട്രാ​വ​ൽ ഗ്രൂ​പ്പു​ക​ൾ വ​ഴി നാ​ലാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്കും ഹ​ജ്ജി​ന് പേ​കാ​നാ​കും.
ഇ​തോ​ടെ കേ​ര​ള​ത്തി​ൽ നി​ന്ന് മാ​ത്രം ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​ർ കാ​ൽ​ല​ക്ഷം ക​വി​യും. 

കേ​ര​ള​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഹ​ജ്ജി​ന് പോ​കാ​ന​വു​ന്ന​ത്. സൗ​ദി അ​റേ​ബ്യ ഹ​ജ്ജ് ക്വാ​ട്ട വ​ർ​ധി​പ്പി​ച്ച​താ​ണ് ഹ​ജ്ജ് ക​മ്മ​റ്റി​ക​ൾ​ക്കും സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ൾ​ക്കും നേ​ട്ട​മാ​യ​ത്.സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ ഇ​തു​വ​രെ 13,249 പേ​ർ​ക്കാ​ണ് അ​വ​സ​രം കൈ​വ​ന്ന​ത്.
Previous Post Next Post
3/TECH/col-right