മരണം:പറപ്പാറ ചെരച്ചോറമ്മല്‍ ഇബ്രാഹീം(47) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 25 May 2019

മരണം:പറപ്പാറ ചെരച്ചോറമ്മല്‍ ഇബ്രാഹീം(47)

മരണം 
25-05-2019

നരിക്കുനി: പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമ്മല്‍ ഇബ്രാഹീം(47) നിര്യാതനായി. 


ഭാര്യ: ജാസ്മിന്‍. മക്കള്‍: ഫുഹാദ് ശമീം (തചൂർ താഴം യൂണിറ്റ്   SKSSF   പ്രസിഡന്റ്), ഫൈസ ആമിന. 

സഹോദരങ്ങള്‍: മുഹമ്മദ് മാസ്റ്റര്‍, സി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍(ബൈത്തുല്‍ ഇസ്സ സെക്രട്ടറി), അബ്ദുല്‍സലാം, അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഖരീം, മുഹമ്മദ് ഇഖ്ബാല്‍, സുബൈര്‍, ആയിഷക്കുട്ടി. 

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 5.30 ന് പറപ്പാറ ജുമുഅ മസ്ജിദില്‍.

സമസ്തയുടേയും മുസ്ലിംലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു.

 

No comments:

Post a Comment

Post Bottom Ad

Nature