നെല്ലിക്കാം കണ്ടിയിൽ ഖദീജ ഹജ്ജുമ്മ
മരണം
19-05-2019
കത്തറമ്മൽ: നെല്ലിക്കാം കണ്ടിയിൽ ഖദീജ ഹജ്ജുമ്മ മരണപ്പെട്ടു.
എൻ.കെ മുഹമ്മദ് മുസ്ല്യാർ ,ഉസ്സയിൻ മാസ്റ്റർ,അബ്ദുസമദ്, സുലൈമാൻ എന്നിവർ മക്കളാണ്.
മയ്യിത്ത് നമസ്കാരം വൈകന്നേരം 4.30. ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
0 Comments