Trending

സൗദിയിൽ മരണപ്പെട്ട പുതുപ്പാടി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും

താമരശ്ശേരി:സൗദി അറേബ്യയിലെ സകാക അൽ ജൂഫി ൽ വെച്ച് ഹൃദയ സ്തംഭനം മൂലം മരണപെട്ട പുതുപ്പാടി സൗത്ത് മലപുറം പള്ളികുന്നുമ്മൽ പരേതനായ മൊയ്‌തീൻ ഹാജിയുടെ മകൻ ഇബ്രാഹീമിന്റെ(42)മയ്യിത്ത് ഇന്ന് (ഞായർ) ഉച്ചയോടെ കരിപ്പൂർ എയർപോർട്ടിൽ എത്തും.  

3 മണിയോടെ വീട്ടിൽ എത്തിക്കും. 

മയ്യിത്ത് നിസ്ക്കാരം വൈകിട്ട് 04:45 PM ന് മലപുറം (നെരൂക്കുംചാൽ ) ജുമാ മസ്ജിദിൽ നടക്കും.

Previous Post Next Post
3/TECH/col-right