HomeKODUVALLY വിദ്യാർഥിയെ അഭിനന്ദിച്ചു. SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥി മുഹമ്മദ് റാഫിയെ CGO ( carrier guidenc organization) കരീറ്റിപറമ്പിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ റഷീദ് വി കെ, ജാഫർ പി സി , ബഷീർ വി കെ, ഷിംജിത്ത് എ ,ഗഫൂർ വി എ, ബാദുഷ കെ വി എന്നിവർ സംസാരിച്ചു.ഷാജഹാൻ അലി അഹമ്മദ് ഉപഹാരം നൽകി. Tags: KODUVALLY Facebook Twitter