Trending

ഉന്നത വിജയികളെ അനുമോദിച്ചു

ആവിലോറ: 2018_19വർഷത്തെ SSLC, +2പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ..


മുഴുവൻ  A+ വാങ്ങിയ വിദ്യാർത്ഥികളെയും, ഒന്നോ രണ്ടോ വിഷയത്തിൽ A+ കുറഞ്ഞ്  പോയ വിദ്യാർത്ഥികളെയും GCC KMCC  ആവിലോറ കമ്മറ്റി പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.



GCC KMCC ഉപദേശക സമിതി അംഗം  AK നാസർ,ട്രഷറർ റഊഫ്  തടായിൽ,മുനീർ കുറുങ്ങോട്ട്,അഷ്റഫ് കളത്തിങ്ങൽ,സുബൈർ AK,റസാക്ക് KN,ബഷീർ K,ഷാഫി CK,ഷറഫലി K ,റാഷിദ് TP എന്നിവർ ഉപഹാരം നൽകി.
Previous Post Next Post
3/TECH/col-right