സൗജന്യ കമ്പ്യൂട്ടർ പരിശീലനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 9 May 2019

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

പട്ടിക ജാതി / പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം.മറ്റു വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് 40 % വരെ ഫീസിളവ്.


കേരള സർക്കാർ ഉത്തരവ് പ്രകാരം കേരള സർക്കാർ അംഗീകൃത  PSC നിയമനങ്ങൾക്ക് യോഗ്യമായ PGDCA, DCA, Data Entry, Accounting,Graphic Designing, Hardware and networking.എന്നീ കമ്പ്യൂട്ടർ  കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ യാതൊരു വിധ ഫീസും അടക്കേണ്ടതില്ല.കേരളാ സ്റ്റേറ്റ് റൂട്രോണിക് സാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

Reeds Info, Computer Education ആണ് കോഴിക്കോട്, കുന്ദമംഗലം, നരിക്കുനി എന്നിവിടങ്ങളിലെ  അംഗീകൃത പരിശീലന കേന്ദ്രങ്ങൾ. അപേക്ഷകർ SSLC വിജയിച്ചവരായിരിക്കണം.2019 ജൂലയ് രണ്ടാം വാരം മുതൽ  ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനം നേടാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ SSLC യുടെ പകർപ്പും 2  ഫോട്ടോയുമായി Reeds info Computer Education ൽ എത്രയും പെട്ടന്ന് അപേക്ഷ  നേരിട്ട് സമർപ്പിക്കണം.

ഫോൺ : 9447393661.
കോഴിക്കോട് : 4040601,9142904606
കുന്ദമംഗലം : 2800003,9142136216

നരിക്കുനി : 2245166,9074400482
 

No comments:

Post a Comment

Post Bottom Ad

Nature