ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷഫലം പുറത്ത് വന്നപ്പോൾ പുതുചരിത്രമെഴുതി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.....


പരീക്ഷക്കിരുത്തിയ മുഴുവൻ സയൻസ് വിദ്യാർത്ഥികളയും വിജയകിരീടമണിയിച്ച് വീണ്ടും ശ്രദ്ധേയമായ നേട്ടവുമായി ചക്കാൽലക്കൽ....

വിജയത്തിനൊപ്പം ചരിത്രമായ മറ്റൊരു റെക്കോർഡു കൂടി....
 

പതിനേഴ് ഫുൾ എ പ്ലസുകളും മുപ്പത്തി അഞ്ചോളം അഞ്ച് എ പ്ലസുകളും

വിജയശതമാനം മൊത്തം തൊണ്ണൂറ്റി ഏഴിലെത്തി നൂറിനടുത്തെത്തി നിൽക്കുന്നു...

സയൻസ് വിഭാഗത്തിലെ രണ്ട് വിദ്യാർത്ഥികൾ 1200 ൽ 1200 മാർക്കും നേടി വിജയത്തിൻ്റെ മാറ്റ് നൂറ് മേനി വർദ്ധിപ്പിച്ചിരിക്കുന്നു.....

കോമേഴ്സ് വിഭാഗത്തിൽ കാലത്തിനൊത്ത വളർച്ചയുമായി എ പ്ലസുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നു.....

മികവിനൊത്ത പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്ന ചക്കാലക്കൽ സ്ക്കൂൾ മാനേജ്മെൻ്റ് ,പി. ടി. എ. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ...
ഏവരും ഈ നേട്ടത്തിന് കടപ്പെട്ടിരിക്കുന്നു......