Trending

സോക്കർ മാനിയ:ലയൺ ബോയ്സ് കാരക്കോത്ത് ജേതാക്കൾ

കൊടുവള്ളി:പന്നൂർ ടൗൺ എം.എസ്.എഫ് സംഘടിപ്പിച്ച സോക്കർ മാനിയ 2k19 ഫുട്ബോൾ ടൂർണ്ണമെന്റിൽ ഹീറോസ് ചക്കാലക്കലിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ലയൺ ബോയ്സ് കാരക്കോത്ത് ജേതാക്കളായി. 


എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ കെ.ടി റഊഫ് സമ്മാനദാനം നടത്തി . ജസീൽ എം.പി അദ്ധ്യക്ഷത വഹിച്ചു . 

കെ അബ്ദുറഹിമാൻ മൗലവി ,  വി.പി അഷ്റഫ് , റസാഖ് പി.കെ , അജ്മൽ സി.പി , റിഷാദ് എൻ.കെ , ഹാരിസ് കീഴ്പേടത്ത് , ഷംസീർ കെ.സി , റഊഫ് പി.കെ ,  സലാഹുദ്ധീൻ പട്ടനിൽ , റാഹിൽ ഇ.കെ ,  യാസിർ അലി , അർഷിദലി കെ.ടി സംബന്ധിച്ചു .
Previous Post Next Post
3/TECH/col-right