HomeOBITUARY മരണം:മൈലക്കാട്ടുകണ്ടി കാദിരി മരണം 21-04-2019 പൂനൂർ:മൈലക്കാട്ടുകണ്ടി കാദിരി ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പൂനൂർ ടൌൺ ജുമാ മസ്ജിദിലും, 1:30 ന് ഞേറപൊയിൽ ജുമാമസ്ജിദിലും. മക്കൾ:ആലി, നസീമ. ജാമാതാവ്:അബ്ദുൽ റസാഖ്. പേര കുട്ടികൾ:അബ്ദുൽ മനാഫ്, ഹിജാസ് മുഹമ്മദ്, അബ്ദുൽ മുനീർ . Tags: OBITUARY Facebook Twitter