അൽബിർറ് പ്രൈമറി അധ്യാപിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.* - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 18 April 2019

അൽബിർറ് പ്രൈമറി അധ്യാപിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.*

വരക്കൽ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അൽബിർ പ്രൈമറി ക്ലാസുകളിലേക്ക് അറബി അധ്യാപികമാരായി നിയമനം ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.


പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപികമാർക്ക് പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ അൽബിർ പ്രൈമറി ക്ലാസുകളിൽ സേവനം അനുഷഠിക്കാവുന്നതാണ്. മികച്ച ശമ്പളവും സേവന വേതന വ്യവസ്ഥകളും.

അപേക്ഷിക്കുന്നതിനുള്ള യോഗ്യത:

അടിസ്ഥാനപരമായി അഫ്സൽ ഉൽ ഉലമ / BAഅറബിക് / MAഅറബിക് / വഫിയ്യ/സഹ്റവിയ്യയും കൂടാതെ ബി.എഡ്/ ടി.ടി.സി യും ഉണ്ടായിരിക്കണം. ബിരുദത്തിൽ ഉപഭാഷയായി അറബിയെടുത്തവർക്കും ട്രെയിനിംഗ് (TTC)ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 21 വൈകിട്ട് 5 മണി.

അയക്കേണ്ട വിലാസം:

അഡ്മിനിസ്ട്രേഷൻ ഓഫീസ്.
വരക്കൽ കോംപ്ലക്‌സ്
കോയറോഡ്
പുതിയങ്ങാടി
കോഴിക്കോട്. 21

ഫോൺ: 0495 2391517
854732 1018
ഇ.മെയിൽ: a albirrprimary@gmail.com
schoolalbirr@gmail.com.

XxxxxxxxxxxxxxX


*കുട്ടമ്പൂരിൽ ആരംഭിക്കുന്ന ഹിദായ  അൽബിർറ് ഇസ്ലാമിക് പ്രീ - സ്കൂളിലേക്ക് ജനറൽ/ അറബിക് വിഭാഗങ്ങളിൽ Al-Birru TET യോഗ്യതയുള്ള അധ്യാപികമാരുടെ കൂടിക്കാഴ്ച (Interview )ഏപ്രിൽ :21 ഞായർ രാവിലെ 9.30ന് കുട്ടമ്പൂർ  ദാറുൽ ഹിദായ ഇസ്ലാമിക്ക് അക്കാദമിയിൽ (NEAR :വീര്യമ്പ്രം ജുമാ മസ്ജിദ് ) നടക്കുന്നു.*

*ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാവുക.*


 എന്ന്             ജന:സിക്രട്ടറി വീര്യമ്പ്രം മഹല്ല് ജമാഅത്              📞 9495037293                  📞 9446389961

No comments:

Post a Comment

Post Bottom Ad

Nature