Trending

ആസിഫ് ദാരിമി പുളിക്കൽ: എളേറ്റിൽ ദാറുൽ ഹുദാ ഇസ്ലാമിക് സെന്ററിൽ

എനിക്ക് നാളെ മുതൽ നന്നാവണം...
അടുത്ത വെള്ളിയാഴ്ച്ച രാവ് മുതൽ നന്നാവണം...
 

അല്ലെങ്കിൽ റമളാൻ അടുക്കുമ്പോൾ ഈ റമളാൻ മുതൽ എനിക്ക് നന്നാവണം....
എന്നിങ്ങനെ നാം പലപ്പോഴും തീരുമാനം എടുക്കും.


പിന്നെയും നമ്മുടെ അവസ്ഥ പഴയത് പൊലെ തന്നെ തുടരുകയാണ്..
 

ഇങ്ങനെ നാം പലപ്പോയും തീരുമാനമെടുത്തിട്ടും നമുക്ക് എന്ത് കൊണ്ട് നമ്മുടെ ജീവിതത്തെ മാറ്റാൻ സാധിക്കുന്നില്ല .
എന്താണ് അതിന് തടസ്സം എന്ന് അറിയാൻ നീ ആഗ്രഹിക്കുന്നുവോ?.....
 





എങ്കിൽ നിനക്ക് അതിന്നൊരു അവസരമിതാ..........
ഹിദായ എളേറ്റിൽ ഒരുക്കുന്നു 



വഴിതെറ്റിയ ആയിരങ്ങൾക്ക് സന്മാർഗത്തിന്റെ വെളിച്ചം നൽകിയ ആസിഫ് ദാരിമി പുളിക്കൽ 2019 ഏപ്രിൽ 8 (തിങ്കൾ) രാത്രി 7 മണിക്ക്

എളേറ്റിൽ  ദാറുൽ ഹുദാഇസ്ലാമിക് സെന്ററിൽ...
 

ഇത്  നന്നാവാൻ ഒരവസരം ......
 

മറക്കാതെ ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുക الله തൗഫീഖ് ചെയ്യട്ടെ.....
Previous Post Next Post
3/TECH/col-right