Trending

മരണം:ഒഴലക്കുന്നുമ്മൽ അഹമ്മദ് ഹാജി

മരണം
06-04-2019


എളേറ്റിൽ:ഒഴലക്കുന്ന് പള്ളി കാരണവരും പൗരപ്രമുഖനുമായ ഒഴലക്കുന്നുമ്മൽ അഹമ്മദ് ഹാജി (ഒ.കെ.സി.അഹമ്മദ് ഹാജി)മരണപ്പെട്ടു.



ഭാര്യ:ഫാത്തിമ. അബ്ദു സ്സലാം, അബ്ദുൽ മജീദ്, ഇബ്രാഹിം, അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, അബ്ദുൽ സലീം(എല്ലാവരും സൗദി),ആയിഷ എന്നിവർ മക്കളും, ടി.ടി.അബൂബക്കർ (കട്ടാങ്ങൽ), ബുഷ്റ, ആബിദ, സലീന, ഷംസീറ, സഫീന, ജംസില
എന്നിവർ ജാമാതാക്കളുമാണ്.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.


Previous Post Next Post
3/TECH/col-right