മിനി എക്സിബിഷൻ:ഇന്ന് ദാറുൽ ഹിദായയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 April 2019

മിനി എക്സിബിഷൻ:ഇന്ന് ദാറുൽ ഹിദായയിൽ

കുട്ടമ്പൂർ:മിനി എക്സിബിഷൻ ഇന്ന് (2019 ഏപ്രിൽ  1)  രാവിലെ 9 മണി മുതൽ വൈകുന്നേരം  6 മണി വരെ ദാറുൽ ഹിദായയിൽ.


സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സ്വപ്രയത്നത്തിൽ ഉണ്ടാക്കിയെടുത്ത
TECH INSTRUMENTS,SMALL LIFE HACKS ,CRAFTS ,SCIENCE EXPERIMENTS മറ്റു വിവിധയിനം ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ വിവിധ വസ്തുക്കളുടെ പ്രദർശനം ദാറുൽ ഹിദായ കാമ്പസിൽ വെച്ച് നടത്തപ്പെടുന്നു.

സ്കൂൾ മദ്രസ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ ഈ മിനി എക്സിബിഷൻ
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്യുന്നു.

സാന്നിധ്യം
▪പി വേലായുധൻ നായർ. (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാക്കൂർ ഗ്രാമപഞ്ചായത്ത്. )
▪ഫസൽ മുഹമ്മദ് മേലെ പാലങ്ങാട് (നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർ.)

ഏവരെയും സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment

Post Bottom Ad

Nature