പി.എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെൻറർ ഉദ്ഘാടനവും പൂനൂർ ഐ ഗേറ്റ് ന്യൂ ബ്ലോക്ക് സമർപ്പണവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

പി.എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെൻറർ ഉദ്ഘാടനവും പൂനൂർ ഐ ഗേറ്റ് ന്യൂ ബ്ലോക്ക് സമർപ്പണവും

പൂനൂർ : വിദ്യാഭ്യാസ രംഗത്ത് പൂനൂരില്‍ പുതിയ ദിശാബോധം നല്‍കി മുന്നേറുന്ന ഐ ഗേറ്റിന്റെ ( lnitiative for Guidance‍, Activities, Training and Education) പുതിയ കെട്ടിടോദ്ഘാടനവും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം ഫൗണ്ടേഷന്റെ  സാറ്റലൈറ്റ് സെന്റര്‍ ഉദ്ഘാടനവും 2019 ഏപ്രില്‍ 04ന് രാവിലെ 10മണിക്ക് ബഹു. മുഹമ്മദ് ഹനീഷ് IAS നിര്‍വ്വഹിക്കുന്നു. 


ഉദ്ഘാടന ചടങ്ങിന് ശേഷം മുഹമ്മദ് ഹനീഷ് IAS പുനൂർ വ്യാപാരഭവനിൽ വെച്ച് വിദ്യാർത്ഥികളുമായി സംവദിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളെജ്, വിദ്യഭ്യാസ-സമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്ററിൽ കൂടി വിദ്യഭ്യാസ രംഗത്തെ വിവിധ സ്കോളർഷിപ്പുകൾ, ഗൈഡൻസ്, സഹായങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്

ഡയരക്ടർ
9037 005 006, 9846653258

No comments:

Post a Comment

Post Bottom Ad

Nature