Trending

ജില്ലയിൽ ഇന്ന് (19-MAR-2019,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്:ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




⚡ രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:എളേറ്റിൽ, എം.ജെ സ്കൂൾ പരിസരം,ചെറ്റക്കടവ്,തറോൽ,
ചോലയിൽ,കാഞ്ഞിരമുക്ക്,പന്നൂർ,
കയ്യാലശ്ശേരി,പന്നിക്കോട്ടൂർ. 

⚡ രാവിലെ 7:30 മുതൽ വൈകീട്ട് 4 വരെ :ഗംഗോത്രി ഐസ് കമ്പനി പരിസരം, എടക്കൽ അമ്പലം പരിസരം, പുതിയാപ്പ പരിസരം 

  ⚡ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചീക്കിലോട്, ഒളയിമ്മൽ, മുന്നൂർകൈ, മോർ ആൻഡ്‌ മോർ, എരഞ്ഞിലോട്ട്

  ⚡ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:പുനത്തിൽ താഴം, തിയ്യക്കണ്ടിതാഴം, കാനോത്ത് മീത്തൽ, ചിറക്കുഴി
Previous Post Next Post
3/TECH/col-right