ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 19 March 2019

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

കൊടിയത്തൂർ നമ്മുക്ക് വളരെ അകലയൊന്നുമല്ല,,,  കഴിഞ്ഞ ദിവസം ഒരു മരണം നടന്നു, അവിടെ,,,,,
 

ഒരു ചെറുപ്പക്കാരൻ,,,,
ഒരുപാട്‌ പേരുടെ പ്രതീക്ഷ..... മരണ കാരണം ലഹരിയുടെ ഉപയോഗം,,,,,

 നമ്മുടെ യുവത
നശിക്കുകയാണോ,,,?
 അറിഞ്ഞു കൊണ്ട്,,,,,,

 ഓരോ അപകടങ്ങളും കേൾക്കുമ്പോൾ  അനിയനോ മക്കളോ ആവരുത് എന്നാവാം ഓരോരുത്തരുടെയും  പ്രാർത്ഥന,,,

 അപകടങ്ങൾ വന്നതിനുശേഷം പരിതപിച്ചിട്ട് കാര്യമില്ല,, അതിനുമുമ്പായി കൂടെ,,,,,

 ശക്തമായ ബോധവൽക്കരണവും ബോധപൂർവമായ ഇടപെടലുകളും വഴി നമുക്ക് മാറ്റിയെടുക്കാം നമ്മുടെ നാടിനെ,,,,,,,

 എളേറ്റിൽ വായന ശാല & ഗ്രന്ഥാലയം താമരശ്ശേരി എക്സൈസ് റൈയ്ഞ്ചിന്റെ സഹകരണത്തോടെ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വിമുക്തി എന്ന പേരിൽ
19- 03 -2019 ചൊവ്വാഴ്ച വൈകുന്നേരം 6-30 ന് എളേറ്റിൽ ബസ്സ്റ്റാൻഡ് പരിസരത്ത്
.....

നാടിന്റെ നന്മ പക്ഷത്തെ പ്രവർത്തനങ്ങളിൽ നിങ്ങളുടെ സഹകരണം തേടട്ടെ,,,,,

നമുക്കൊന്നിക്കാം.,,,,,,,

നല്ലൊരു ഭാവിക്കായ്,,,,,,

No comments:

Post a Comment

Post Bottom Ad

Nature