ജില്ലാതല കോൽക്കളി മത്സരം അപേക്ഷ ക്ഷണിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 19 March 2019

ജില്ലാതല കോൽക്കളി മത്സരം അപേക്ഷ ക്ഷണിച്ചു.

കൊടുവള്ളി: മടവൂർ മുട്ടാഞ്ചേരി ഹസനിയ എയുപി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കെ പി പെരവൻ മാസ്റ്റർ മെമ്മോറിയൽ ജില്ലാതല കോൽക്കളി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

2019 ഏപ്രിൽ 3 ന് വൈകീട്ട് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ട്രോഫിയും പ്രൈസ് മണിയും നൽകും.


താല്പര്യമുള്ള ടീമുകൾ 2019 മാർച്ച് 23ന് മുമ്പ് താഴെ പറയുന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യുക.

9446272067
9387043143
8547519887

കൺവീനർ,
ജില്ലാതല കോൽക്കളി മത്സരം,
ഹസനിയ എയുപി സ്കൂൾ, മുട്ടാഞ്ചേരി പി.ഒ, നരിക്കുനി വഴി
673585


No comments:

Post a Comment

Post Bottom Ad

Nature