കൊടുവള്ളി: "ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് " എന്ന പ്രമേയത്തിൽ വഴിക്കടവ് ശാഖ MSF ഏക ദിന പഠനക്യാമ്പ് കട്ടിപ്പാറയിൽ സംഘടിപ്പിച്ചു.
പഠനക്യാമ്പ് മിൻഹാജ് പി വി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത് മെബർ എം എ ഗഫൂർ മാസ്റ്റർ ഉൽഘാടനം ചെയ്തു. എം നസീഫ് മുഖ്യ പ്രഭാഷണം നടത്തി.
നൗഫൽ ടി എ. ഉസൈൻ ഹാജി.കെ ,ഷാഫി പന്നിക്കോട്ടൂർ മിസ്ബാഹ് കൈവേലിക്കടവ്,റിയാസ് വഴിക്കടവ് ,ഷഫീഖ് വാവാട്. ഷംലാൻ പി വി, ബഷീർ ടി പ്രസംഗിച്ചു.
ഇർഷാദ് പിവി സ്വാഗതവും ദാനി ഗഫൂർ നന്ദിയും പറഞ്ഞു.

Tags:
KODUVALLY