എളേറ്റിൽ: എളേറ്റിൽ സാഷ് കൊ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ രണ്ടു ദിവസത്തെ ബേക്കിംഗ് ക്രാഷ് കോഴ്സ് സമാപിച്ചു.വ്യത്യസ്തമായ കേക്കുകളുടെയും ചോക്ലേറ്റുകളുടെയും നിർമാണ പരിശീലനവും നവസംരഭകർക്ക് ബിസിനസ് ടെയിനിംഗ് ക്ലാസും സംഘടിപ്പിച്ചു.

ഗവൺമെന്റ് സ്കീം കൺസൾട്ടന്റ് അസീസ് അവേലം ബിസിനസ് ട്രൈനിങ്ങിന് നേത്രത്വം നൽകി.


അഡ്മിഷന് ബന്ധപ്പെടുക:
+91 9526465791