എം.എസ്.എഫ് വഴിക്കടവ് ശാഖ യൂണിറ്റ് കൺവെൻഷനും തംഹീദ് ഓൺലൈൻ രെജിസ്ട്രേഷൻ ഉദഘാടനവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 20 February 2019

എം.എസ്.എഫ് വഴിക്കടവ് ശാഖ യൂണിറ്റ് കൺവെൻഷനും തംഹീദ് ഓൺലൈൻ രെജിസ്ട്രേഷൻ ഉദഘാടനവും

എം.എസ്.എഫ് _വഴിക്കടവ് ശാഖ യൂണിറ്റ് കൺവെൻഷനും തംഹീദ് ഓൺലൈൻ രെജിസ്ട്രേഷൻ ഉദഘാടനവും നടന്നു


ആവിലോറ വഴിക്കടവ് ശാഖ എം.എസ്.ഫ് തംഹീദ് ഓൺലൈൻ രജിസ്‌ട്രേഷൻ യൂണിറ്റ് പ്രസിഡന്റ്‌ മിന്ഹാജിന്റെ  അധ്യക്ഷതയിൽ നൗഫൽ ടി എ ഉദ്‌ഘാടനം ചെയ്തു..മുഹമ്മദ് മാസ്റ്റർ കെ.റിയാസ് വഴിക്കടവ്.റഊഫ് തടായിൽ, അഷ്‌റഫ് കെ, എംപിസി മുഹമ്മദ്‌ പ്രസംഗിച്ചു.ഇർഷാദ് പിവി സ്വാഗതവും...ദാനി ഗഫൂർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature