മടവൂർ : മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അരിയിൽ ഷുക്കൂർ അനുസ്മരണത്തോടനുബന്ധിച്ചു ജനകീയ വിചാരണ നടത്തി.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് ജില്ലാ സെക്രട്ടറി ഇ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി എ.പി.നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ്, ടി. അലിയ്യി മാസ്റ്റർ, ടി.കെ.അബൂബക്കർ മാസ്റ്റർ, പി. മുഹമ്മദലി മാസ്റ്റർ, ടി.അബ്ദുറഹിമാൻ മാസ്റ്റർ, കെ.പി.അബ്ദുൽ സലാം, മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, കെ.പി.അബു മൗലവി, യു.വി. മുഹമ്മദ് മൗലവി, വി.സി.റിയാസ് ഖാൻ, റാഫി ചെരച്ചോറ, എ.പി. യൂസുഫലി തുടങ്ങിയവർ സംസാരിച്ചു.

Tags:
MADAVOOR