26-02-2019
കോളിക്കല്‍:
ആര്യംകുളം എ കെ ജമാല്‍(48) നിര്യാതനായി.

ഭാര്യ: വഹീദ. പിതാവ്: പരേതനയാ
ഇമ്പിച്ചി ആലി ഹാജി. മാതാവ്: ഇമ്പിച്ചി ആയിശ. മക്കള്‍: ജംഷിദ്, ജംഷാദ്,
ജുല്‍ന.
സഹോദരങ്ങള്‍: അഷ്‌റഫ്, നിസാര്‍, നാസര്‍, ആയിശകുട്ടി, സുബൈദ, മറിയം.
മയ്യത്ത് നിസ്‌കാരം വൈകിട്ട് 3:45 ന് ആറ്റുസ്ഥലം ജുമുഅ
മസ്ജിദിലും 4:30 കോളിക്കല്‍ ജുമുഅ മസ്ജിദിലും.
Tags:
OBITUARY