പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് (എസ്.പി.സി) ഉദ്ഘാടനം ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി നിര്‍വഹിച്ചു.
സ്‌ക്കൂളിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ചിരകാല അഭിലാഷം ഇതോടെ പൂവണിയുകയാണ്. ജില്ലാ പഞ്ചായത്ത് അംഗം വി. ഷക്കീല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
സ്‌ക്കൂളിലെ എസ്.പി.സി ഓഫീസ് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ പ്രഭേന്ദ്രനാഥ്, നന്മണ്ട ആര്‍.ടി.ഒ കെ.ജി ഗോപകുമാര്‍, എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ സി. ഗഫൂര്‍, എന്‍. അജിത്കുമാര്‍, എ.പി രാഘവന്‍, റെന്നി ജോര്‍ജ്ജ്, പി.രാമചന്ദ്രന്‍, എം. മുഹമ്മദ് അഷ്‌റഫ്, പി.ജെ മേരി ഹെലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് സ്വാഗതവും സ്‌കൂള്‍ സി.പി.ഒ എം.എസ് ഉന്‍മേഷ് നന്ദിയും പറഞ്ഞു.