പൂനൂർ ഹൈസ്ക്കൂളിൽ കുട്ടിപ്പോലീസ്:ഉദ്ഘാടനം തിങ്കളാഴ്ച - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 22 February 2019

പൂനൂർ ഹൈസ്ക്കൂളിൽ കുട്ടിപ്പോലീസ്:ഉദ്ഘാടനം തിങ്കളാഴ്ച

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ  സംസ്ഥാന സർക്കാർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) അനുവദിച്ചു. 


പ്രസ്തുത യൂനിറ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് ബാലുശ്ശേരി എം.എൽ.എ. പുരുഷൻ കടലുണ്ടി നിർവഹിക്കും. 


ജില്ലാ പോലീസ് മേധാവി (കോഴിക്കോട് റൂറൽ) യു. അബ്ദുൽ കരീം IPS മുഖ്യാതിഥി ആയിരിക്കും.

No comments:

Post a Comment

Post Bottom Ad

Nature