Trending

മുട്ടക്കോഴി വിതരണംചെയ്തു

പന്നൂർ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്  9 ,14 വാര്‍ഡുകളിലെ വനിതകള്‍ക്ക് മുട്ടകോഴി വിതരണം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  U P നഫീസ ഉദ്ഘാടനം ചെയ്തു.



കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് മെമ്പര്‍ ശിജി ഒരളാക്കോട് അദ്ധ്യക്ഷത വഹിച്ചു.


വി. പി. അഷ്റഫ് പന്നൂര്‍ ,വേലായുധന്‍ കാവില്‍ ,മുഹമ്മദ് കുറുന്താറ്റില്‍,മുഹമ്മദ് പീടികകണ്ടി എന്നിവര്‍ സംസാരിച്ചു.


Previous Post Next Post
3/TECH/col-right