മുക്കം ആനയാം കുന്ന് സ്കൂ ളിൽ (9) ലും, തണ്ണിർ പൊയിൽ ദർസിലും പഠിക്കുന്ന കൂടരഞ്ഞി മത്സ്യ കച്ചവടം നടത്തി വരുന്ന ഇപ്പോൾ മാങ്ങാ പൊയിൽ താമസമാക്കിയ നൗഷാദിന്റെ മകൻ മിദ്ലാജ് എന്ന കുട്ടിയെയും,ആനയാം കുന്നിൽ മലാംകുന്നിൽ താമസിക്കുന്ന സൈതലവിയുടെ(കോട്ടകുത്ത്) മകൻ മുഹമ്മദ് റാഫി എന്ന കുട്ടിയെയും 16-2-2019 മുതൽ കാണാതായിട്ടുണ്ട്.


ഇന്നലെ രാത്രി കണ്ണൂരിൽ നൗഷാദിന്റെ സുഹൃത്തിന്റെ വിട്ടിൽ എത്തിയിരുന്നു. ഇന്ന് (17-02 -2019) രാവിലെ അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നും വിവരം കിട്ടിയിട്ടുണ്ട്. ഇത് വരെ കണ്ടെത്താനായിട്ടില്ല

കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ, ഈ നമ്പറിലൊബദ്ധപ്പടേണ്ടതാണ്.


മുക്കം പോലീസ് സ്റ്റേഷൻ : 04952297133

നൗഷാദ്:  9048881140
സൈതലവി: 9048502185