പ്രിയ സുഹൃത്തുക്കളെ...
എളേറ്റിൽ പ്രദേശത്തെ സാമൂഹിക, മാധ്യമ കൂട്ടായ്മ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഓൺലൈൻ പോർട്ടൽ ആണ് www.elettilonline.com
എളേറ്റിൽ പ്രദേശത്തിന്റെ വാർത്തകളും,വർത്തമാനങ്ങളും വിവിധ നാടുകളിൽ പടർന്നുകിടക്കുന്ന നാട്ടുകാരിലേക്കു എത്തിക്കുക, പഠന തൊഴിലവസരങ്ങളെ വിദ്യാർത്ഥികൾക്കും,യുവതയിലേക്കും എത്തിച്ചു നൽകുക എന്നതും എളേറ്റിൽ ഓൺലൈൻ ലക്‌ഷ്യം വെക്കുന്നു.
സാമൂഹിക നന്മയിലൂന്നിയ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ താങ്കളെ സ്നേഹ പുരസരം ക്ഷണിക്കുന്നു....
എളേറ്റിൽ ഓൺലൈൻ എല്ലാ ഗ്രൂപ്പുകളിലുംഒരേ സമയം ഒരേ വാർത്തകൾ തന്നെയാണ് ഞങ്ങൾ നൽകുന്നത്.
എളേറ്റിൽ ഓൺലൈൻ വാർത്തകൾ നിങ്ങൾ ഷെയർ ചെയ്യുമ്പോൾ അത് വഴി പുതിയ അംഗങ്ങൾക്ക് ഗ്രൂപ്പിൽ പ്രവേശിക്കുന്നതിന് മാത്രമാണ് വാർത്തകൾക്കൊപ്പം ഗ്രൂപ്പിന്റെ ലിങ്ക് നൽകുന്നത്.
ആയതിനാൽ ഏതെങ്കിലും ഒരു എളേറ്റിൽ ഓൺലൈൻ ഗ്രൂപ്പിൽ അംഗമായവർ മറ്റ് ഗ്രൂപ്പുകളിൽ അംഗമാകേണ്ടതില്ല.ഒന്നിൽ കൂടുതൽ ഗ്രൂപ്പിൽ അംഗങ്ങളായവർ മറ്റ് ഗ്രൂപ്പുകളിൽ നിന്ന് സ്വയം Exit ആയി പുതിയ മെമ്പർമാർക് അംഗമാവാൻ സൗകര്യമൊരുക്കുക..
വാട്സ്ആപ്,ടെലിഗ്രാം,ഗ്രൂപ്പുകൾ, ഫേസ്ബുക് പേജ് ,വെബ് സൈറ്റ്,മൊബൈൽ ആപ് തുടങ്ങിയവയുമായി എളേറ്റിൽ ഓൺലൈൻ ജൈത്രയാത്ര തുടരുകയാണ്...
എളേറ്റിൽ ഓൺലൈൻ എന്ന ഗ്രൂപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും,നിർദ്ദേശങ്ങളും വിമർശനങ്ങളും ഞങ്ങളെ അറിയിക്കാനും,കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വെബ് സൈറ്റ് ,ഫേസ്ബുക്ക് ,വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം ചെയ്യാൻ ബന്ധപ്പെടുക....
📲 wa.me/919946961182
📲 wa.me/919946567894
e-mail: elettilonline.com@gmail.com
e-mail: elettilonlinenews@gmail.com
Telegram : https://t.me/elettilonlinenews
Facebook : https://www.facebook.com/elettilonline/
Website :www.elettilonline.com
*_NB:എളേറ്റിൽ ഓൺലൈൻ വാർത്തകൾ നേരത്തെ നിങ്ങളിലെത്താൻ ഇന്നു തന്നെ എളേറ്റിൽ ഓൺലൈൻ ഫേസ്ബുക് പേജ് ലൈക് ചെയ്യുക._*
സ്നേഹത്തോടെ....
അഡ്മിൻസ് പാനൽ

Tags:
NEWS ROUND UP