Trending

പണവും രേഖകകളും അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി

അടിവാരം: ടി.കെ. ഗിരീഷൻ ,S/o ഗോപാലൻ തെക്കെകണ്ടിയിൽ, കാവിൽ പോസ്റ്റ്, നടുവണ്ണൂർ എന്ന വ്യക്തിയുടെ ലൈസൻസും രേഖകളും പണവുമടങ്ങിയ പേഴ്സ് താമരശ്ശേരി ചുരത്തിൽ നിന്നും വീണു കിട്ടിയിരിക്കുന്നു . 



ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

+919072136433
Previous Post Next Post
3/TECH/col-right