കോൺഗ്രസ് സംഘപരിവാറിനെപ്പോലെയാവരുത് -കാന്തപുരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 14 February 2019

കോൺഗ്രസ് സംഘപരിവാറിനെപ്പോലെയാവരുത് -കാന്തപുരം

കോഴിക്കോട് :പശുക്കടത്തിന്റെ പേരിൽ അഞ്ചുപേർക്കെതിരേ ദേശീയ സുരക്ഷാനിയമം പ്രയോഗിച്ചു കേസെടുത്ത മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിക്കെതിരേ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ. മതേതരത്വ നിലപാട് ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് പാർട്ടി സംഘ്പരിവാറിനെ പോലെയാവരുതെന്ന് കാന്തപുരം പ്രസ്താവിച്ചു.ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങൾ കന്നുകാലികളെ വളർത്തിയും വിൽപ്പനനടത്തിയും ആവശ്യക്കാർക്ക് മാംസമായി നൽകിയും അവയുടെ തോൽ വിൽപ്പന നടത്തിയുമാണ് ജീവിക്കുന്നത്. 


ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്നു വാദിക്കുന്നവർ ഭൂമിയിൽ സ്വാഭാവികമായി നടക്കേണ്ട ആവാസവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു

No comments:

Post a Comment

Post Bottom Ad

Nature