സിൽസില പാർക്കിൽ നഴ്സറി വിദ്യാർത്ഥികൾക്കും,അധ്യാപകർക്കും അക്രമം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 1 February 2019

സിൽസില പാർക്കിൽ നഴ്സറി വിദ്യാർത്ഥികൾക്കും,അധ്യാപകർക്കും അക്രമം

കൊടുവള്ളി:പട്ടിണിക്കര അൽഹിലാ ൽ ഇംഗ്ലീഷ് അക്കാദമിയിൽ നിന്നും മഞ്ചേരി സിൽസില പാർക്കിലേക്ക് ടൂർ പോയ നഴ്സറി വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും, കൂടെ യുളള അധ്യാപകർക്കും നേരേയാണ് ആക്രമം ഉണ്ടായത്.


ഭക്ഷണം കഴിക്കുന്നതിനേ തുടർന്നു ണ്ടായ വാക്കെറ്റമാണ് ആക്രമണത്തിനു കാരണം.സിൽസില പാർക്കിലെ ജീവനകാരുടെ ആക്രമത്തിൽ പരികേറ്റ മുഹമ്മദലി,ജബ്ബാർ,ഫസ്ന , വിദ്യാർത്ഥി യേയും മഞ്ചേരി മെഡി:കോളേജിൽ അഡ്മിറ്റ് ചെയ്തു.

സിൽസില പാർക്ക് കാന്റീൻ ജീവനകാർക്കെതിരെ നഴ്സറി അധ്യാപകർ പോലീസിൽ പരാതി നൽകി.

No comments:

Post a Comment

Post Bottom Ad

Nature