പൂനൂർ: പൊതുജനങ്ങളിൽ കാരുണ്യപ്രവർത്തനത്തിന്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കനിവിന്റെ സാഗരതീരം എന്ന പേരിൽ പുറത്തിറക്കിയ കാരുണ്യതീരം തീം സോങ്ങ് സി ഡി പ്രകാശനം നടത്തി.
ഫസൽ കൊടുവള്ളി രചനയും കെ മുഹമ്മദ് ഇസ ആലാപനവും നിർവഹിച്ച തീം സോങ്ങ് സി ഡി. ബാപ്പു വാവാട് Dr. A S അനൂപിന് ( ചീഫ് ക്രിട്ടിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ്, ബേബി മേമ്മോറിയൽ ഹോസ്പ്പിറ്റൽ ,കോഴിക്കോട് ) നൽകി കൊണ്ട് പ്രകാശനം നടത്തി.
Dr.ബഷീർ പൂനൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഹലിഷ കള്ളിയത്ത് (അഡിഷണൽ ഡയറക്ടർ കൈരളി സ്റ്റീൽസ് )ഉദ്ഘാടനം നിർവഹിച്ചു .കെ മുഹമ്മദ് ഇസ മുഖ്യ പ്രഭാഷണം നടത്തി.
ഡോ: ഇദ്രീസ്, കെ.കെ.അബ്ദുൽ സലാം, ഫൈസൽ എളേറ്റിൽ, ഫസൽ കൊടുവള്ളി, സതീഷ് മാസ്റ്റർ , സലീം പെരുമണ്ണ,ഹക്കീം പുവ്വക്കോത്ത്, സി.കെ.എ.ഷമീർ ബാവ, ബാബു കുടുക്കിൽ, കെ.അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.