Trending

ആവേശമായി എലൈറ്റ് സൂപ്പർ ലീഗ് സീസൺ 2



എളേറ്റിൽ ഈസ്റ്റ് കുളിരാന്തിരി മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നESLസീസൺ 2 KFC വിജയികളായി ഫൈനലിൽ Albert united നെ പരാജയപ്പെട്ടുത്തിയാണ് KFC കിരീടം ചൂടിയത്
ടൂർണമെന്റിലെ മികച്ച കളിക്കാരനായി Albert united ന്റെ റാഷിദിനെ തിരഞ്ഞെടുത്തു മികച്ച ഗോൾകീപ്പറായി KFC യുടെ അസ്ഹർ റഹ്മാനെയും മികച്ച ബേക്കായി KFC യുടെ തന്നെ ഹാരിസിനെയും തിരഞ്ഞെടുത്തു സമ്മാനദാനചടങ്ങിന് സ്വാഗതം ക്ലബ് സെക്രട്ടറി കമറുദ്ദീൻ നിർവ്വഹിച്ചു അധ്യക്ഷൻ ക്ലബ് പ്രസിഡന്റ് നാസർ M നിർവ്വഹിച്ചു ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ MA ഗഫുർ മാസ്റ്റർ വിജയികൾക്ക് ട്രോഫി നെൽകി കൊണ്ട് നിർവ്വഹിച്ചു.ചടങ്ങിന് നന്ദി ക്ലബ് ട്രഷറർ CP അഷ്റഫ് പറഞ്ഞു ചടങ്ങിൽ മുഹമ്മദ് മാസ്റ്റർ ,ബാസിത്ത്, മുജീബ്, N K അബു, തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right