മരണം:സിന്ധു.പി.എം (42) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 29 January 2019

മരണം:സിന്ധു.പി.എം (42)

മരണം 
29/01/2019

ഓമശ്ശേരി: പുത്തൂർ മുതുമന വിഷ്ണു നമ്പൂതിരിയുടെ പുത്രിയും, തിരൂർ ചന്ദനവേലി പരമേശ്വരൻ നമ്പൂതിരിയുടെ പത്നിയുമായ  സിന്ധു.പി.എം (42)  നിര്യാതയായി.
 

സംസ്കാരം നാളെ (30/01/2019) രാവിലെ 8 മണിക്ക് ഓമശ്ശേരി പുത്തൂർ മുതുമന ഇല്ലത്ത്.

മാതാവ് : ലീല അന്തർജ്ജനം.മക്കൾ : ശ്രീനാഥ്‌ സി (10th std, ഇൻഫന്റ് ജീസസ് തിരുവമ്പാടി), ശ്രീനിധി സി (5th std, ഇൻഫന്റ് ജീസസ് തിരുവമ്പാടി)

സഹോദരങ്ങൾ : സുധ പി എം,സന്ധ്യ പി എം.No comments:

Post a Comment

Post Bottom Ad

Nature