Trending

ശ്രദ്ധ" ശില്പശാല നടത്തി.

എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ'ശ്രദ്ധ'യുടെ ഭാഗമായി ശാസ്ത്ര വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ശില്പശാല സംഘടിപ്പിച്ചു.


കൊടുവള്ളി എ.ഇ.ഒ.ശ്രീ.മുരളീകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. LS S ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രസ്തുത ചടങ്ങിൽ വെച്ച് നടത്തി. ടി. പി.സിജില, റസ് ല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി

 ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.അബ്ദുൽ ലത്തീഫ് ,എം ടി.അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. 

എൻ.കെ.മുഹമ്മദ് സ്വാഗതവും ഒ.പി.അഹമ്മത് കോയ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right