Trending

മ​ല​യോ​ര മ​ഹോ​ത്സ​വം സ​മാ​പി​ച്ചു

തി​രു​വ​മ്പാടി: തി​രു​വ​മ്പാടി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 17 ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന മ​ല​യോ​ര മ​ഹോ​ത്സ​വം സ​മാ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മ​റ്റ് 20 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. 


മേ​ള​യി​ല്‍ വ​ന്‍​ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. അ​വ​സാ​ന ദി​വ​സം ത​ന്നെ 5000 ല​ധി​കം പേ​ര്‍ പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ലെ​ത്തി. 60000 ല​ധി​കം പേ​ര്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​നെ​ത്തി. മേ​ള​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

സ​മാ​പ​ന​ദി​വ​സം സ്വ​രാ​ജ് തി​രു​വ​മ്പാടി​യു​ടെ ക​രാ​ട്ടെ പ്ര​ദ​ര്‍​ശ​നം, നൃ​ത്തം നാ​ട്യ​ക​ലാ​ല​യ​ത്തി​ന്‍റെ​യും ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ന്‍റെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍, വീ​വ​ണ്‍ കോ​ഴി​ക്കോ​ടി​ന്‍റെ ടി​വി താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന കോ​മ​ഡി-​മ്യൂ​സി​ക് ഷോ ​എ​ന്നി​വ ന​ട​ന്നു. 


വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം ജോ​ര്‍​ജ് എം ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ശേ​രി അ​ധ്യ​ക്ഷ​നാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ടി. അ​ഗ​സ്റ്റി​ന്‍, കെ.​എ​സ്. ബീ​ന, സോ​ളി ജോ​സ​ഫ്, സി.​ടി.​സി. അ​ബ്ദു​ള്ള, വി.കെ.വി​നോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​ക്കം മു​ഹ​മ്മ​ദ്, സി.​കെ. കാ​സിം, മു​ക്കം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ വി. ​കു​ഞ്ഞ​ന്‍, കെ.​ആ​ര്‍. ഗോ​പാ​ല​ന്‍, കെ.​കെ.ദി​വാ​ക​ര​ന്‍, എ. ​സു​ന്ദ​ര​ന്‍ പ്ര​ണ​വം, അ​ജു എ​മ്മാ​നു​വ​ല്‍, പി.​ജെ. അ​ഗ​സ്റ്റി​ന്‍, കെ.​ടി. ന​ളേ​ശ​ന്‍, കെ.​ടി.സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ കാ​ഞ്ച​ന മാ​ല​യെ ആ​ദ​രി​ച്ചു.
Previous Post Next Post
3/TECH/col-right