ദേശീയ ദുരന്ത നിവാരണ പരിശീലനം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 14 January 2019

ദേശീയ ദുരന്ത നിവാരണ പരിശീലനം.

താമരശ്ശേരി:ദേശീയ ദുരന്ത നിവാരണ സേനയിലെ ഡെപ്യൂട്ടി കമാൻഡൻറ് ശ്രീ: ജിതേഷ്.ടി.എം.,ഇൻസ്‌പെക്ടർ ശ്രീ:പി.കെ. പയസി എന്നിവരുടെ നേതൃത്വത്തിലും, ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തിലുംതാമരശ്ശേരി താലൂക്കിലെ രാജീവ് ഗാന്ധി മെമ്മോറിയൽ ഹാളിൽ (താമരശ്ശേരി) വെച്ച് 16-01-2019 ന് രാവിലെ 10 മണി മുതൽ 1 മണി വരെയും, കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഹാളിൽ വെച്ച് 17-01-2019 ന് രാവിലെ 10 മണി മുതൽ 1 മണി വരെയും  


വിവിധ പ്രകൃതി ദുരന്തങ്ങളിൽ കൈക്കൊള്ളേണ്ട മുൻ കരുതലുകളെ കുറിച്ച് ബോധവൽക്കരണ ക്‌ളാസ്സുകൾ നടക്കും.

No comments:

Post a Comment

Post Bottom Ad

Nature