നരിക്കുനി: ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധ ദുർഭരണത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ യു ഡി എഫ് നരിക്കുനി പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി.സി. മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ. ശശീന്ദ്രൻ മാസ്റ്റർ, ഐ. പി. രാജേഷ്, വി. ഇൽയാസ് ,പി. ഐ. വാസുദേവൻ നമ്പൂതിരി, പി. സി. മുഹമ്മദ് മാസ്റ്റർ, ലിജാസ് കൊയിലോത്ത് , സി .മാധവൻ മാസ്റ്റർ, പി .കെ. മനോജ് മാസ്റ്റർ, ഫസൽ പാലങ്ങാട്, കെ .ഐ. ഫാത്തിമ ബീവി മടത്തിൽ, സർവ മംഗള ജൗഹർ പൂമംഗലം , സി. കെ. സലീം എന്നിവർ പ്രസംഗിച്ചു.

Tags:
NARIKKUNI