Trending

താമരശ്ശേരിയിൽ സൗജന്യ PSC പരിശീലനം

താമരശ്ശേരിയിൽ സൗജന്യ PSC പരിശീലനം.

പ്രമുഖ PSC  പരിശീലകർ അജിത് തിരുവനന്തപുരം & അരുൺ എറണാകുളം നയിക്കുന്ന സൗജന്യ PSC (VEO,LDC) ക്ലാസ്സുകൾ 2019 ജനുവരി 15,16 തിയ്യതികളിൽ താമരശ്ശേരി DOMINANT PSC Centre - ൽ വെച്ച് നടത്തപ്പെടുന്നു. 



താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
 

996 1144 111.
996 1148 111.


Previous Post Next Post
3/TECH/col-right