Trending

ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് ഉദ്‌ഘാടനം

ആവിലോറ: വഴിക്കടവ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കെ.ഉസ്സൈൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. 


ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് പി.കെ. മൊയ്‌തീൻ ഹാജി,കെ. മുഹമ്മദ് മാസ്റ്റർ,എം.പി.സുലൈമാൻ,മുജീബ്  അവിലോറ,സത്താർ.പി, എം.റഊഫ് ,ഫസൽ .ടി. എ,റഹീസ് .പി.വി,റഹീം. കെ, ഷംലാൻ .പി.വി. എന്നിവർ സംസാരിച്ചു.

കെ.കെ.ഗഫൂർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.നൗഫൽ. ടി.എ. സ്വാഗതവും,റിയാസ് വഴിക്കടവ് നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right