HomeELETTIL NEWS മരണം:കണ്ണച്ചംവീട്ടിൽ അബ്ദുറഹിമാൻ മരണം 04-01-2019 നെരോത്ത്: കണ്ണച്ചംവീട്ടിൽ അബ്ദുറഹിമാൻ (68) മരണപ്പെട്ടു. ഭാര്യ:നഫീസ. മക്കൾ:ജവാദ്(അബുദാബി),ഷാഹിന,നശീദ. മരുമക്കൾ:അബൂബക്കർ(മടവൂർമുക്ക്),നൗശാദ് (മുട്ടാഞ്ചേരി),അമീന(ഉള്ളിയേരി). മയ്യിത്ത് നിസ്കാരം നാളെ (05-01-2019) രാവിലെ 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ. Tags: ELETTIL NEWS OBITUARY POONOOR Facebook Twitter